ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്.ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം

June 4, 2026

കരുമാല്ലൂർ ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിൽ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള വസ്തുവിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളും ,മരച്ചില്ലകളും ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും അടിയന്തിരമായി മുറിച്ചുമാറ്റി അപകട സാഹചര്യം ഒഴിവാക്കേണ്ടതാണ്.അല്ലാത്തപക്ഷം ടി വൃക്ഷങ്ങൾ മൂലമുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30(2)(വി) പ്രകാരം ഉടമസ്ഥർ മാത്രമായിരിക്കും ഉത്തരവാദി എന്നും ഇതിനാൽ അറിയിക്കുന്നു.