2025 ഡിസംബര്‍ 31-ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുമ്പ് അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

പൊതു വിവരങ്ങൾ

  • ജില്ല                        :  എറണാകുളം
  • താലൂക്ക്                :   പറവൂർ,ആലുവ
  • ബ്ലോക്ക്                 :  ആലങ്ങാട്
  • വിസ്തീർണ്ണം         :  21.05 ച.കീ,മീ
  • വില്ലേജ്                :  കരുമാല്ലൂർ,ആലുവ വെസ്റ്റ്
  • വാർഡ്                :  22
  • ജനസംഖ്യ         :  36078 (2011 സെൻസസ് പ്രകാരം)
  • പുരുഷൻമാർ   :  17688
  • സ്ത്രീകൾ         : 18390